Dileep and Meenakshi talked to Madhu warrier <br />മഞ്ജു വാര്യരുടെ വീട്ടിലേക്കെത്തിയ ദിലീപിന്റെയും മകളുടെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മഞ്ജു വാര്യരേയും മധു വാര്യരേയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. ഇവരുടെ വരവിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. <br />#MAnju #Dileep